Prayer Intention
മെയ് 24 പെന്തക്കുസ്താ ദിനത്തിന് ഒരുക്കമായി ലുക്കാ1:35 ഒരു കോടി പ്രാവശ്യം ചൊല്ലാം
പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ലുക്കാ1:35
പെന്തക്കുസ്താ ദിനത്തിന് ഒരുക്കമായി ഈ വചനം ഏറ്റു പറഞ്ഞു പ്രാർത്ഥിക്കാം. "നിന്റെ"എന്നതിനു പകരമായി "എന്റെ" എന്ന് ഏറ്റു ചൊല്ലാം പരിശുദ്ധാത്മാവ് നമ്മുടെമേൽ എഴുന്നള്ളി വരുന്നത് കണ്ട് കൊണ്ട് വചനം ആവർത്തിക്കാം...
"പരിശുദ്ധാത്മാവ് എന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി എന്റെ മേല്‍ ആവസിക്കും."
Current Count
1000
Target Count
10000000
Count Value